സ്കൈപ്പ് ഫ്രീ പ്രീമിയം അക്കൗണ്ട്


Skype premium - Compuhow.com
ഒഫിഷ്യല്‍ ആവശ്യങ്ങള്‍ക്കും, പേഴ്സണല്‍ ആവശ്യങ്ങള്‍ക്കുമൊക്കെ സ്കൈപ്പ് ഏറെ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ സ്കൈപ്പിലെ ഫ്രീ അക്കൗണ്ടുകള്‍ ഉപയോഗത്തില്‍ ചില പരിമിതികളുണ്ട്. ഉദാഹരണത്തിന് ഫ്രീ അക്കൗണ്ട് ഉപയോഗിച്ച് വലിയൊരു ഗ്രൂപ്പില്‍ നിന്ന് ഒരുമിച്ച് കോളിങ്ങ് സാധ്യമല്ല. പ്രീമീയം അക്കൗണ്ട് ഉണ്ടെങ്കിലേ നിരവധി ആളുകളുമായി ഒരുമിച്ച് വീഡിയോ കോണ്‍ഫറന്‍സ് സാധ്യമാകൂ.

സ്കൈപ്പ് പ്രീമിയം അക്കൗണ്ട് നേടാന്‍‌ ചില ഓഫറുകള്‍ നല്കാറുണ്ട്. അതല്ലാതെ പ്രീമിയം അക്കൗണ്ട് സ്വന്തമാക്കാന്‍ കഴിയുന്ന വിധമാണ് ഇവിടെ പറയുന്നത്.
ആദ്യം സ്കൈപ്പ് കൊളാബറേഷന്‍ പ്രൊജക്ട് പോജില്‍ പോവുക. തുടര്‍ന്ന് ഇമെയില്‍ എന്‍റര്‍ ചെയ്ത് സെന്‍ഡ് ചെയ്യുക. 48 മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ഫ്രീ വൗച്ചര്‍ കോഡ് മെയിലില്‍ ലഭിക്കും.

https://collaboration.skype.com/promotion/

തുടര്‍ന്ന് Skype Voucher Redeeming Page ല്‍ പോയി സൈന്‍ ഇന്‍ ചെയ്യുക. അവിടെ നിങ്ങള്‍ക്ക് ലഭിച്ച കോഡ് നല്കുക. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് പ്രീമിയം അക്കൗണ്ട ഫ്രീയായി ഉപയോഗിക്കാനാവും.

VISIT PAGE

Comments

comments