സ്കൈപ്പ് ഓട്ടോ റെക്കോഡര്‍


സ്കൈപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ചിലപ്പോള്‍ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യേണ്ടുന്ന ആവശ്യം വന്നേക്കാം. ഇതിന് ഉപയോഗിക്കാവുന്ന ഒരു ടൂളാണ് സ്കൈപ്പ് ഓട്ടോ റെക്കോഡര്‍. ഏതെങ്കിലും ഒരു പ്രത്യേക കണക്ഷനില്‍ നിന്നുള്ള കോളുകള്‍ ഇതുപയോഗിക്കുന്നത് വഴി ഓട്ടോമാറ്റിക്കായി റെക്കോഡ് ചെയ്യാം.
ഇങ്ങനെ സേവ് ചെയ്യുന്ന ഫയല്‍ എം.പി ത്രി ഫോര്‍മാറ്റിലാവും ഉണ്ടാവുക.
ആദ്യം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
സ്കൈപ്പ് ഓപ്പണ്‍ ചെയ്ത് allow access എന്നതില്‍ ക്ലിക്ക് ചെയ്യുക. സിസ്റ്റം ട്രേ യില്‍ സ്കൈപ്പില്‍ ക്ലിക്ക് ചെയ്ത് സെറ്റിങ്ങ്സ് എടുക്കുക.

ഇനി നിങ്ങള്‍ക്ക് വോയ്സ് റെക്കോഡ് ചെയ്യേണ്ടുന്ന കോണ്ടാക്ടുകളെ എനേബിള്‍, ഡിസേബിള്‍ ചെയ്യാം.
കോള്‍ റെക്കോഡ് ചെയ്യേണ്ടുന്ന ഫോള്‍ഡര്‍ സെലക്ട് ചെയ്യുക.
ok നല്കുക.
http://skypeautorecorder.codeplex.com/

Comments

comments