റാപ്പിഡ് ഷെയറിലേയും മറ്റും വെയ്റ്റിങ്ങ് ടൈം സ്കിപ്പ് ചെയ്യാംറാപ്പിഡ് ഷെയര്‍ പോലുള്ള ഫയല്‍ഷെയറിങ്ങ് സൈറ്റുകളില്‍ നിന്ന് നിങ്ങള്‍ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുണ്ടായിരിക്കും. രജിസ്ട്രേഡ് യൂസര്‍ അല്ലാത്തവര്‍ ഇവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ വെയ്റ്റ് ചെയ്യേണ്ടതുണ്ട്. ടൈം ഡിസ്പ്ലേ ചെയ്യുന്നതില്‍ പൂജ്യം ആയാല്‍ മാത്രമേ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനാവൂ. ഇത് ഒഴിവാക്കി ഡൗണ്‍ലോഡിങ്ങ് സാധ്യമാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു ടൂളാണ് സ്കിപ്പ് സ്ക്രീന്‍.
ഇത് ക്രോമിലും, ഫയര്‍ഫോക്സിലും ഉപയോഗിക്കാവുന്ന ആഡോണായി ലഭിക്കും. ഇതുപയോഗിച്ചാല്‍ വെയ്റ്റിങ്ങ് ടൈം കുറയ്ക്കുകയും, ഡൗണ്‍ലോഡിങ്ങ് ഓട്ടോമാറ്റാക്കായി ആരംഭിക്കുകയും ചെയ്യാം. ഈ ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡൗണ്‍ലോഡിങ്ങിനുള്ള സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ആഡോണ്‍ തനിയെ വര്‍ക്ക് ചെയ്തുകൊള്ളും.

Download For Chrome

Download For Firefox

Comments

comments