ചരിത്രാന്വേഷികള്‍ക്ക് ഒരു സൈറ്റ്


വിദ്യാര്‍ത്ഥികള്‍ക്കും, ചരിത്രം പഠിക്കുന്നവര്‍ക്കുംഉപകാരപ്രദമായ ഒരു സൈറ്റാണ് Time Search. വര്‍ഷത്തിനനുസരിച്ച് സെര്‍ച്ച് ചെയ്ത് പ്രധാന സംഭവങ്ങള്‍ കണ്ടെത്താം. വ്യത്യസ്ഥമായ പേജ് സെറ്റിങ്ങ്‌സാണ് ഈ സൈറ്റിന്റേത്.

Comments

comments