കുട്ടികള്‍ക്ക് കണക്ക് പഠിക്കാന്‍ സോഫ്റ്റ് വെയര്‍


വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയറാണ് മാത്സ് ഫോര്‍ ചൈല്‍ഡ്.കുട്ടികളെ മുന്നില്‍ കണ്ട് ഡിസൈന്‍ ചെയ്തിട്ടുള്ള ഈ പ്രോഗ്രാം ഫ്രീ ആയി ലഭിക്കും. അടിസ്ഥാന ഗണിത ക്രിയകള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈസി, മീഡിയം, ഹാര്‍ഡ് എന്നീ മൂന്ന് സ്റ്റേജുകള്‍ ഇതിലുണ്ട്. ആകര്‍ഷകമായ ഇന്റര്‍ ഫേസാണ് ഇതില്‍.
MATHS FOR CHILD
ചെറിയ കുട്ടികളെ കണക്ക് പഠിപ്പിക്കാന്‍ ഇത് ഉപകാര പ്രദമാകും.
ഇത്തരം ആവശ്യത്തിനുപയോഗിക്കാവുന്ന മറ്റൊരു പ്രോഗ്രാമാണ് math ninja.

Comments

comments