ക്രോമില്‍ സൈഡ് ടാബ്സ്


ക്രോം വേര്‍ഷന്‍ 13 മുതല്‍ ഉള്‍പ്പെ‌ടുത്തിയിരിക്കുന്ന ഒരു ഫീച്ചറാണ് സൈഡ് ടാബ്സ്. ഇത് എനേബിള്‍ ചെയ്താല്‍ ക്രോമിന്റെ ഇടത് വശത്ത് ടാബുകള്‍ ഡിസ്പ്ലേ ചെയ്യാം. വൈഡ് സ്ക്രീന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് അനുയോജ്യമാണ്.

ഇത് എനേബിള്‍ ചെയ്യാന്‍ about:flags എന്ന് അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്യുക. എന്റര്‍ അടിക്കുമ്പോള്‍ സൈഡ് ടാബ് ഒപ്ഷന്‍സ് വരും.

അതില്‍ എനേബിള്‍ സെലക്ട് ചെയ്യുക. ബ്രൗസര്‍ ക്ലോസ് ചെയ്ത് വീണ്ടും ഓപ്പണ്‍ ചെയ്യുക.

Comments

comments