മമ്മൂട്ടിയെ സിദ്ദിഖ് റാസ്ക്കലാക്കുന്നു


ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ച്‌ലര്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയും സിദ്ദിക്കും വീണ്ടും ഒന്നിക്കുന്നു. സിദ്ദിഖിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിന് ന് റാസ്കൽ എന്നാണ് പേരിട്ടിരിക്കുന്നത്. നായികയെയും മറ്റ് താരങ്ങളെയും തീരുമാനിച്ച് വരുന്നതേയുള്ളൂ. പൂർണമായും ഒരു കോമഡി എന്റർടെയ്നറാണ് ഈ സിനിമ. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന റാസ്കല്‍, മമ്മൂട്ടി തന്നെയാണ് നിർമിക്കുന്നത്. അടുത്ത വർഷം വിഷുവിന് മുമ്പ് സിനിമ തീയേറ്ററുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

English Summary : Siddique makes Mammooty a Rascal!!

Comments

comments