ചിഹ്നങ്ങള്‍ക്ക് ചില ഷോര്‍ട്ട് കട്ടുകള്


കംപ്യൂട്ടറില്‍ കോപ്പി റൈറ്റ് ചിഹ്നം, രജിസ്ട്രേഡ് ചിഹ്നം എന്നിവ എങ്ങനെ എളുപ്പത്തില്‍ ഇന്‍സെര്‍ട്ട് ചെയ്യാമെന്ന് നിങ്ങള്‍ക്കറിയുമോ. കോപ്പി റൈറ്റ് ചിഹ്നം എങ്ങനെ ടൈപ്പ് ചെയ്യുമെന്ന് പലരും ചോദിക്കാറുണ്ട്. ഇതാ ഉപയോഗം വരാവുന്ന ചില ചിഹ്നങ്ങളും, അവ ടെക്സ്റ്റായി ഇന്‍സെര്‍ട്ട് ചെയ്യാവുന്ന ഷോര്‍ട്ട് കട്ടുകളും.

Alt + 0174 = ®

Alt + 0169 = ©

Alt + 0176 = ° [degrees for Temperature]

Alt + 0153 = ™ [Trade Mark]

Comments

comments