മിസ്റ്റര്‍ ബീന്‍ തുടങ്ങി


Mr.bean - Keralacinema.com
ദിവ്യ ദര്‍ശന്‍ നായകനാകുന്ന മിസ്റ്റര്‍. ബീന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. മാനവ്, ബിജുകുട്ടന്‍, അവന്തിക മോഹന്‍, കീര്‍ത്തി കപൂര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ റെജി പോളാണ്. എം. ജി രാധാകൃഷ്ണന്‍റെ മകന്‍ രാജകൃഷ്ണന്‍ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്. യൂറോ സ്റ്റാര്‍ സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാര്‍വിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

Comments

comments