‘തിര’യില്‍ ശോഭന !


Shobana in thira - Keralacinema.com
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ തിരയില്‍ ശോഭന അഭിനയിക്കുന്നു എന്ന് വാര്‍ത്തകള്‍. ഏറെക്കാലമായി സിനിമയില്‍ നിന്ന് വിട്ട് നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന ശോഭന തിരയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് കേള്‍ക്കുന്നത്. അതോടൊപ്പം തന്നെ വിനീതിന്‍റെ അനുജന്‍ ധ്യാനാണ് ഈ ചിത്രത്തിലെ നായകനെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

Comments

comments