ഷാരൂഖ് ഖാന്‍ മൂന്നാറില്‍


Aharukh khan in Munnar - Keralacinema.com
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ മൂന്നാറില്‍ ഷൂട്ടിംഗിനെത്തി. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനാണ് താരത്തിന്‍റെ കേരളത്തിലേക്കുള്ള വരവ്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ അടക്കം വന്‍ താരനിരയാണുള്ളത്. ഗാനചിത്രീകരണമാണ് മൂന്നാറില്‍ നടക്കുക. ഇസെഡ് കാറ്റഗറി സുരക്ഷയുള്ള നടനാണ് ഷാരൂഖ് ഖാന്‍. ഷൂട്ടിംഗ് സ്ഥലത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.

Comments

comments