ഷാജി നടേശന്‍ മാത്തുക്കുട്ടിയില്‍


Shaji Natesan - Keralacinema.com
മലയാള സിനിമ നിര്‍മ്മാതാവ് ഷാജി നടേശന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. രഞ്ജിത് സംവിധാനം ചെയ്യുന്ന കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി എന്ന ചിത്രത്തിലാണ് ഷാജി നടേശന്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. രഞ്ജിതിന്‍റെ തന്നെ ഇന്ത്യന്‍ റുപ്പി, സ്പിരിറ്റ് എന്നീ ചിത്രങ്ങളില്‍ ഷാജി നടേശന്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും, ദിലീപും അതിഥി വേഷത്തില്‍ അഭിനയിക്കുന്ന കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയുടെ രചന, സംവിധാനത്തിനൊപ്പം നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നത് രഞ്ജിത് തന്നെയാണ്.

Comments

comments