മള്‍ട്ടിപ്പിള്‍ മോണിട്ടര്‍ എങ്ങനെ സെററ് ചെയ്യാം


ഒരു സി.പി.യുവില്‍ നിന്ന് പല മോണിട്ടറുകളിലേക്ക് കണക്ഷന്‍ നല്കുന്നത് നിങ്ങള്‍ കണ്ടിരിക്കും. ഇത് സെറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
മള്‍ട്ടിപ്പിള്‍ മോണിട്ടര്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഗ്രാഫിക്‌സ് കാര്‍ഡ് ആണ് ഇതിന് ഏറ്റവും ആദ്യം വേണ്ടത്.
പഴയ കാര്‍ഡ് സിസ്റ്റത്തിലുണ്ടെങ്കില്‍ അത് അഴിച്ച് മാറ്റി control panel ല്‍ പോയി കര്‍ഡിന്റെ ഡ്രൈവര്‍ പ്രോഗ്രാം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക
പുതിയ കാര്‍ഡ് സ്‌ളോട്ടില്‍ ഫിറ്റ് ചെയ്യുക

മോണിട്ടറുകള്‍ കണക്ട് ചെയ്ത് സിസ്റ്റം ഓണ്‍ ചെയ്യുക.
എല്ലാ മോണിട്ടറുകളിലും ഓരേ വിഷ്വല്‍ തന്നെയാവും കാണുക. ഇത് മാറ്റാന്‍ ഡെസ്‌ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് personalize എടുക്കുക. അതില്‍ Appearence and perosnalization ല്‍ Display settings ല്‍ മോണിട്ടറുകളെ സൂചിപ്പിക്കുന്ന ഡയഗ്രം കാണാം. Identify montor ല്‍ ക്ലിക്ക് ചെയ്താല്‍ അതില്‍ നമ്പര്‍ വരികയും മോണിട്ടറുകള്‍ തിരിച്ചറിയാന്‍ സാധിക്കുകയും ചെയ്യും. ഏത് മോണിട്ടര്‍ മെനായിരിക്കണമെന്ന് സെറ്റ് ചെയ്യാം. അതിന് ശേഷം Extent the desktop on to this monitor ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments