ഷോര്‍ട്ട് വോയ്‌സ് മെസേജുകള്‍ അയക്കാം


ടെക്‌സ്റ്റ് മേസജുകള്‍ സര്‍വ്വസാധാരണമായ ലോകത്ത് വോയ്‌സ് മെസേജുകളെ എന്തിന് അവഗണിക്കുന്നു. ഇന്റര്‍നെറ്റ് വഴി ടെക്‌സ്റ്റ് മേസേജുകള്‍ ക്രിയേറ്റ് ചെയ്ത് സെന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രോഗ്രാമാണ് Lalo.li
നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന മെസേജ് വോയ്‌സാക്കി ഇത് കണ്‍വെര്‍ട്ട് ചെയ്യുന്നു. ഇതിന്റെ യു.ആര്‍.എല്‍ നിങ്ങള്‍ക്ക് സെന്‍ഡ് ചെയ്യാം.അല്ലെങ്കില്‍ ഏതെങ്കിലും മെസേജില്‍ ആഡ് ചെയ്യാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മെസേജ് കേള്‍ക്കാന്‍ സാധിക്കും.
യു.ആര്‍.എല്‍ ഷോര്‍ട്ട് ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്.
www.lalo.li

Comments

comments