ഓണ്‍ലൈനായി ഫാക്‌സ് അയക്കാം


അടുത്തകാലം വരെയും നമ്മള്‍ ഫാക്‌സ് അയച്ചിരുന്നത് ആ പഴയ മെഷിനിലൂടെയായിരുന്നു. എന്നാല്‍ ഓണ്‍ലൈനായി ഫാക്‌സ് അയക്കാനുള്ള സൗകര്യവും ഇപ്പോള്‍ വന്നു കഴിഞ്ഞു. ഇത് അയക്കാന്‍ ഫാക്‌സ് മെഷിന്‍ വേണ്ട. സ്വീകരിക്കുന്നിടത്ത് മാത്രം മതി.ഈ സര്‍വ്വീസ് വിദേശരാജ്യങ്ങളില്‍ സൗജന്യമാണ്.
എന്നാല്‍ ഇന്ത്യയില്‍ ഈ സര്‍വ്വീസ് നല്കുന്ന കമ്പനി മൂന്ന് ദിവസത്തെ ഫ്രീട്രയല്‍ മാത്രമേ നല്കുന്നുള്ളൂ. ഫാക്‌സ് ടു ഇമെയിലും, ഇമെയില്‍ ടു ഫാക്‌സും ഇതില്‍ സാധിക്കും. പി.ഡി.എഫായാണ് ഫാക്‌സ് ലഭിക്കുക.
വിവരങ്ങള്‍ക്ക് സൈറ്റ് സന്ദര്‍ശിക്കാം

Comments

comments