സ്ക്രീന്‍ കാസ്റ്റിംഗ് ക്രോമില്‍ നിന്ന്


സ്ക്രീന്‍ കാസ്റ്റിംഗിനായി നിരവധി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ പ്രത്യേകമായ ആപ്ലിക്കേഷനുകളൊന്നുമില്ലാതെ ക്രോമില്‍ നിന്ന് കൊണ്ട് ഒരു എക്സ്റ്റന്‍ഷന്‍റെ സഹായത്തോടെ തന്നെ ഇത് ചെയ്യാനാവും. ഇതിന് സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Screencast-O-Matic.
Screencastify - Compuhow.com

സ്ക്രീന്‍ കാസ്റ്റുകള്‍ തയ്യാറാക്കുക, അനോട്ടേഷനുകള്‍ ചേര്‍ക്കുക, അവ യുട്യൂബിലേക്ക് ഷെയര്‍ ചെയ്യുക തുടങ്ങിയവ ഇതുപയോഗിച്ച് ചെയ്യുക.
ലളിതമായ ഒരു ഇന്‍റര്‍ഫേസാണ് ഈ എക്സ്റ്റന്‍ഷന്റേത്. ab , Desktop എന്നീ രണ്ട് ഒപ്ഷനുകള്‍ ഇതിലുണ്ട്. ഇവിടെ ഫ്രെയിം റേറ്റ് നിശ്ചയിക്കാനുമാകും.

240p മുതല്‍ 1080p റെസലൂഷന്‍ തെരഞ്ഞെടുക്കാനാവും. ഇവയൊക്കെ സെറ്റ് ചെയ്താല്‍ Start Recording ക്ലിക്ക് ചെയ്യാം.
റെക്കോഡ് ചെയ്ത് വീഡിയോ ക്യാഷെയിലാണ് സൂക്ഷിക്കുക. ഇത് WebM video ഫോര്‍മാറ്റിലാകും. ഇവിടെ നിന്ന് നേരിട്ട് യുട്യൂബിലേക്ക് അപ്ലോഡ് ചെയ്യാം.

DOWNLOAD

Comments

comments