സ്‌ക്രീന്‍ റെക്കോഡിങ്ങ്


കംപ്യൂട്ടറിന്റെ മോണിട്ടറിലെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ ദൃശ്യങ്ങളായി ചിത്രീകരിച്ച് അവ ഷെയര്‍ ചെയ്യുക പതിവാണല്ലോ. ഹാക്കിങ്ങ് മുതല്‍ സാധാരണ കംപ്യൂട്ടര്‍ ട്യൂട്ടോറിയലുകള്‍ വരെ ഇങ്ങനെ ഷെയര്‍ ചെയ്യാം. ഇതിന് ഉപയോഗിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ നെറ്റില്‍ ഫ്രീയായി ലഭിക്കും. പ്രധാനമായും ഇതുപയോഗപ്പെടുത്തുന്നത് ട്യൂട്ടോറിയലുകള്‍ നിര്‍്മ്മിക്കാനാണ്. ഈ ആവശ്യത്തിന് ഉപയോഗിക്കാവുന്ന ഒരു സൈറ്റാണ് screenr.com
ഇങ്ങനെ നിര്‍മ്മിക്കുന്ന വീഡിയോകള്‍ യൂട്യൂബ് പോലുള്ള വീഡിയോ ഷെയറിങ്ങ് സൈറ്റുകളില്‍ ഷെയറിങ്ങ് നടത്തുകയുമാകാം.

http://www.screenr.com/

Comments

comments