ഇമെയിലുകള്‍ കംപ്യൂട്ടറില്‍ സേവ് ചെയ്യാം


നിങ്ങളുടെ ഇമെയിലുകളും, ബുക്ക് മാര്‍ക്കുകളും കംപ്യൂട്ടറില്‍ സേവ് ചെയ്യുന്നതിനുള്ള ഒരു ടൂളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
KLS Mail Backup Service ഉപയോഗിക്കാന്‍ എളുപ്പമാണ്. സിപ് ചെയ്ത ബാക്ക് അപ് ഇതുപയോഗിച്ച് ലഭിക്കും.
ബ്രൗസര്‍ പ്രൊഫൈലുകളും സേവ് ചെയ്യാന്‍ സാധിക്കും.

Comments

comments