കള്ളന്മാരുടെ കഥപറയുന്ന ‘സപത്മശ്രീ തസ്‌ക്കരഹ’


Sapathmashree Thaskaraya namaha the film which tells the story of thiefs

പൃഥ്വിരാജും ഫഹദ്‌ഫാസിലും ആസിഫലിയും ഒന്നിക്കുന്ന ചിത്രമാണ് സപത്മശ്രീ തസ്‌ക്കരഹ. നോര്‍ത്ത്‌ 24 കാതത്തിന്‍റെ സാമാന്യ വിജയത്തിനു ശേഷം അനില്‍ രാധാകൃഷ്ണന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് സപത്മശ്രീ തസ്‌ക്കരഹ. പൃഥ്വിരാജും ഫഹദ്‌ഫാസിലും ആസിഫലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ തന്നെ സമൂഹത്തില്‍ നന്മ ചെയ്യുന്ന രണ്ടു കള്ളന്മാരുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. യുവതാരങ്ങളുടെ സമ്മിശ്രണമായ ചിത്രത്തില്‍ ശ്രീനാഥ്‌ ഭാസിയും നെടുമുടിവേണുവും അഭിനയിക്കുന്നുണ്ട്‌. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം പുറത്തുവന്നിട്ടില്ല.

English Summary : Sapathmashree Thaskaraya namaha the film which tells the story of thiefs

Comments

comments