സാമ്രാജ്യം രണ്ടിന്‍റെ പ്രദര്‍ശന നടപടികള്‍ തടഞ്ഞുകൊച്ചി: ‘സണ്‍ ഓഫ് അലക്‌സാണ്ടര്‍ -സാമ്രാജ്യം രണ്ട്’ എന്ന മലയാള ചലച്ചിത്രത്തിന്റെ പ്രദര്‍ശനത്തിനുള്ള നടപടികള്‍ എറണാകുളം അഡീഷണല്‍ ജില്ലാ കോടതി തടഞ്ഞു. നിര്‍മാതാവിനും സംവിധായകനുമെതിരെ പകര്‍പ്പാവകാശ ലംഘനം ആരോപിച്ചുകൊണ്ട് കഥാകൃത്തായ മുഹമ്മദ് ഷഫീഖ് ആണ് ജില്ലാ കോടതിയില്‍ കേസു കൊടുത്തത്. മമ്മൂട്ടി നായകനായ സാമ്രാജ്യത്തിന്‍റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. പേരരശ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഉണ്ണിമുകന്ദനാണ് നായകനായി എത്തുന്നത്.

Comments

comments