സലിം കുമാര്‍ അഭിനയം നിര്‍ത്തുന്നു


Salim Kumar stops acting

ദേശീയ പുരസ്‌കാര ജേതാവായ നടന്‍ സലിം കുമാര്‍ അഭിനയം നിര്‍ത്തുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം താന്‍ പൂര്‍ണമായും അഭിനയം നിര്‍ത്തുമെന്നാണ് സലിം കുമാര്‍ പറഞ്ഞിരിക്കുന്നത്. മടുപ്പുകൊണ്ടല്ല അഭിനയം നിര്‍ത്തുന്നതെന്നും നടന്‍ എന്ന നിലയിലേയ്ക്ക് മാത്രം ജീവിതം ചുരുക്കാനാഗ്രഹമില്ലാത്തതുകൊണ്ടാണെന്നും സലിം വ്യക്തമാക്കി. രണ്ട് ദശാബ്ദക്കാലം സിനിമയില്‍ നിറഞ്ഞുനിന്നു. അതെന്നും നല്ലൊരു ഓര്‍മ്മയായിരിക്കും- സലിം പറയുന്നു.

English Summary: Salim Kumar stops acting

Comments

comments