മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയരായ താരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് സഫാരി. ഫഹദ് ഫാസില്‍, നിവിന്‍ പോളി, വിനീത് ശ്രീനിവാസന്, സണ്ണി വെയ്ന്‍ എന്നിവരാണ് സഫാരിയിലെ നായകന്മാര്. നവാഗത സംവിധായകരായ ജെക്സണും റെജിസും ചേര്‍ന്നാണ് സഫാരി സംവിധാനം ചെയ്യുന്നത്. ട്രാവല്‍ മൂവി ഗണത്തില്‍ പെടുന്ന ത്രില്ലര്‍ ചിത്രമാണ് ഇത്.
Home » Keralacinema » Malayalam Cinema News » യുവത്വത്തിന്റെ സഫാരി