രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം റോമ വീണ്ടും


യുവനടി റോമ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്നു. ബിജോയ് സംവിധാനം ചെയ്യുന്ന ‘നമസ്തേ ബാലി’ നോട്ട് ബുക്ക്, ട്രാഫിക്ക്, ചോക്ളേറ്റ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ റോമ നായികാ പ്രാധാന്യമുള്ള സിനിമയിലൂടെയാണ് രണ്ടാം വരവ് നടത്തുന്നത്. അജു വർഗീസും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂൺ 25ന് കൊച്ചിയിൽ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മോഹൻലാൽ നായകനായ കാസിനോവയിലും ഗ്രാന്‍ഡ്മാസ്റ്ററിലും അഭിനയിച്ചു. നൃത്തപരിപാടികളുമായി വിദേശത്താണെന്നായിരുന്നു സിനിമയിൽ അഭിനയിക്കാത്തതു സംബന്ധിച്ച് റോമയുടെ വിശദീകരണം.

English summary : Roma is coming back

Comments

comments