റിച്ച് ആന്‍ഡ് ഫെയ്മസ്


Rich and famous - Keralacinema.com
മക്ബൂല്‍ സല്‍മാനെ നായകനാക്കി അനൂപ്‌ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റിച്ച് ആന്‍ഡ് ഫെയ്മസ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് മെയ് 20 ന് ആരംഭിക്കും. ഡ്രീം മര്‍ച്ചന്‍റിന്‍റെ ബാനറില്‍ സദാനന്ദന്‍ – രേബോ എന്നിവര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ശ്യാം മേനോന്‍റേതാണ്. ക്യാമറ ആനന്ദ്‌ ബാലകൃഷ്ണന്‍. സംഗീത സംവിധാനം : ദ്രോണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍.

Comments

comments