വീഡിയോ ഫയലുകളില്‍ നിന്ന് ഓഡിയോ ട്രാക്ക് കിട്ടാന്‍….


ചില ഗാനങ്ങളും മറ്റും വീഡിയോ ആയി മാത്രമേ ചിലപ്പോള്‍ ലഭിക്കാറുള്ളു. ഇവയെ എം.പി 3 പോലുള്ള ഫോര്‍മാറ്റുകളിലേക്കും മറ്റും മാറ്റി റിങ്ങ്‌ടോണുകളാക്കാനും മറ്റും നിങ്ങള്‍ക്ക് ആഗ്രഹമുണ്ടാകും. ഇതിനുപകരിക്കുന്ന ഒരു ടൂളാണ് Pazera Free Audio Extractor. നിരവധി ഫോര്‍മാറ്റുകളെ ഇത് പിന്തുണയ്ക്കുന്നു.

DOWNLOAD

Comments

comments