ബ്ലോഗിലെ powered by blogger ഫൂട്ടര്‍ എങ്ങനെ ഒഴിവാക്കാം


ബ്ലോഗറില്‍ ബ്ലോഗിങ്ങ് ചെയ്യുന്നവര്‍ തങ്ങളുടെ ബ്ലോഗ് ഒരു വെബ്‌സൈറ്റിന്റെ ലുക്കിലേക്ക് കൊണ്ടുവരാന്‍ ഏറെ ശ്രമിക്കാറുണ്ട്. എന്നാല്‍ മറ്റ് മാറ്റങ്ങള്‍ വരുത്തുമ്പോളും ബ്ലോഗ് ടെംപ്ലേറ്റിനടിയിലെ powered by blogger എന്ന ഫൂട്ടര്‍ അതില്‍ കാണും.
ഇത് വേണമെങ്കില്‍ നീക്കം ചെയ്യാം. ഇതിനായി blogger>Dashboard>Edit html എടുത്ത് ആദ്യം ടെംപ്ലേറ്റ് ഡൗണ്‍ലോഡ് ചെയ്യുക. എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ ഇത് വീണ്ടും ഇന്‍സ്റ്റാല്‍ചെയ്ത് പഴയപടിയാക്കാന്‍ സാധിക്കും.
ഇനി expand widget templates ചെക്ക് ചെയ്യുക
താഴെ കാണുന്ന കോഡ് സെര്‍ച്ച് ചെയ്യുക

ഇതില്‍ locked എന്നത് false എന്നാക്കുക
ടെംപ്ലേറ്റ് സേവ് ചെയ്ത് ലേ ഔട്ടില്‍ Attribution ല്‍ edit എടുത്ത് edit ഈ ടെക്‌സ്റ്റ് റിമൂവ് ചെയ്യുക

Comments

comments