വിന്‍ഡോസില്‍ ഷോര്‍ട്ട് കട്ടുകളിലെ ആരോ നീക്കം ചെയ്യാം


വിന്‍ഡോസില്‍ ഏത് പ്രോഗ്രാമിന് ഡെസ്ക് ടോപ്പിലേക്ക് ഷോര്‍ട്ട് കട്ട് നിര്‍മ്മിച്ചാലും അതില്‍ ഒരു ആരോമാര്‍ക്ക് കാണിക്കും. ഷോര്‍ട്ട്കട്ട് ഓവര്‍ലേ എന്നും ഇത് അറിയപ്പെടുന്നത്. പലര്‍ക്കും ഈ ആരോ ചിഹ്നം ഷോര്‍ട്ട് കട്ടില്‍ വരുന്നത് ഇഷ്ടമുള്ള കാര്യമല്ല. Windows Shortcut Arrow Editor എന്ന ചെറിയൊരു പ്രോഗ്രാമുപയോഗിച്ച് വേണമെങ്കില്‍ ഇത് നീക്കം ചെയ്യാം. റിമൂവ് അല്ലെങ്കില്‍ ഹൈഡ് ഇതുവഴി സാധിക്കും. ഇത് വിന്‍ഡോസ് വിസ്റ്റ മുതലുള്ള വേര്‍ഷനുകളില്‍ വര്‍ക്ക് ചെയ്യും.
പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ Windows Default, Classic Arrow, No Arrow , Custom.എന്നീ നാല് ഒപ്ഷനുകള്‍ കാണാം. അതിലൊന്ന് ക്ലിക്ക് ചെയ്യുക.

DOWNLOAD

Comments

comments