കംപ്യൂട്ടര്‍ ജോലിക്കിടെ റിലാക്‌സ് ചെയ്യാം…FAB RELAX


മണിക്കൂറുകള്‍ നീളുന്ന കംപ്യൂട്ടര്‍ വര്‍ക്ക് നിങ്ങളെ ബോറടിപ്പിക്കുന്നുണ്ടോ? കണ്ണും മനസും ക്ഷീണിക്കുമ്പോള്‍ കംപ്യൂട്ടര്‍ വഴി തന്നെ അല്പം റിലാക്‌സ് ലഭിക്കാന്‍ എന്താണ് വഴിയെന്ന് ആലോചിച്ചിട്ടുണ്ടോ.
ആംബിയന്റ് , മെഡിറ്റേറ്റിവ് ശബ്ദങ്ങള്‍ കേട്ട് നിങ്ങള്‍ക്ക് റിലാക്‌സ് ചെയ്യാന്‍ സാധിക്കും. ആറ് വ്യത്യസ്ഥ ശബ്ദങ്ങള്‍ കേട്ട് നിങ്ങള്‍ക്ക് അല്പം റെസ്റ്റ് നേടാം.
പ്രകൃതിയുടെ സ്വരം ശ്രവിച്ച് ഇടവേളകളില്‍ വിശ്രമിക്കാം
വാട്ടര്‍, ആനിമല്‍സ്, ഫയര്‍, ഫോറസ്റ്റ് എന്നിങ്ങനെ പലതായി ഇവയെ തിരിച്ചിരിക്കുന്നു.

Visit Site

Comments

comments