റെബേക്ക ഉതുപ്പ് മാര്‍ച്ച് 8 ന്


rebecca uthup kizhakkumala - keralacinema.com
ഒരു ഇടവേളക്ക് ശേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന റെബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രം മാര്‍ച്ച് 8 ന് തീയേറ്ററുകളിലെത്തും. വി.സി അശോകാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആന്‍ അഗസ്റ്റിന്‍ ഒരു സ്പോര്‍ട്സ് താരത്തിന്‍റെ വേഷത്തിലെത്തുന്ന ചിത്രം കായികരംഗത്തിന്‍റെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ജിഷ്ണു, സിദ്ദാര്‍ഥ്, കലാഭവന്‍ മണി, നിര്‍മ്മല്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. വെങ്കടേഷ് ഉപാധ്യായയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Comments

comments