പൃഥ്വിരാജ്-പാര്‍വതി മേനോന്‍ ജോഡികള്‍ ഒന്നിച്ചെത്തുന്ന എന്നു നിന്‍റെ മൊയ്തീന്‍ ട്രെയിലര്‍ പ്രേക്ഷകരിലേക്കെത്തി. കാഞ്ചനയുടെയും മൊയ്തീനിന്‍റെയും അനശ്വരപ്രണയകഥയുടെ ദൃശ്യാവിഷ്കാരമാണ് ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം. മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് കാഞ്ചനമാല മൊയ്തീന്‍ പ്രണയം.
Home » Keralacinema » എന്നു നിന്‍റെ മൊയ്തീന്‍ ട്രെയിലര്‍