ന്യൂസ്‌പേപ്പറുകള്‍ ഓണ്‍ലൈനായി വായിക്കാം – ഇ പേപ്പര്‍


ബഹുഭൂരിപക്ഷം ആളുകളുടെയും ശീലമാണ് രാവിലെ ന്യൂസ്‌പേപ്പറുകള്‍ വായിക്കുക എന്നത്. നമ്മുടെ നാട്ടില്‍ പത്തിലേറെ ദിനപത്രങ്ങള്‍ ഉണ്ട്. ഇംഗ്ലീഷ് പത്രങ്ങള്‍ വേറെ.
ഇ പേപ്പറുകള്‍ പത്രങ്ങള്‍ ഓണ്‍ലൈനായി വായിക്കുന്നതിനുള്ള ഒരു സംവിധാനമാണ്. ഇവ ഫ്രീയായി ലഭിക്കുകയും ചെയ്യും.
ചില പ്രധാന പത്രങ്ങളുടെ ഇപേപ്പര്‍ ലിങ്കുകളിതാ.
Times of India
Hindustan Times
Indian Express
Deccan Chronicle
Dainik Jagran

Comments

comments