വെബ് പേജുകള്‍ എളുപ്പം വായിക്കാന്‍…… ..


വെബ്പേജുകളില്‍ സാധാരണയായി ഏറെ ചിത്രങ്ങളും മറ്റും കാണും. വായനയാണ് ഉദ്ദേശമെങ്കില്‍ അത് അത്ര എളുപ്പമാവില്ല പല സൈറ്റുകളിലും. എന്നാല്‍ ഇത്തരം പേജുകള്‍ എളുപ്പം വായിക്കാനായി ടെക്സ്റ്റ് മാത്രമായി കാണാന്‍ സഹായിക്കുന്ന ഒരു സൈറ്റുണ്ട്. ഇതില്‍ പോയി നിങ്ങള്‍ക്ക് വായിക്കേണ്ടുന്ന സൈറ്റിന്‍റെ യു.ആര്‍.എല്‍ നല്കുക. ഇനി ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു ഔട്ട് ലൈനിനുള്ളില്‍ ടെക്സ്റ്റ് വരും. വെബ്പേജിലെ ടെക്സ്റ്റ് വായനക്ക് വളരെ എളുപ്പമാകുന്ന വിധത്തില്‍ ഇതില്‍ മാറ്റപ്പെടും. വെബ്സൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നതിനനസുസരിച്ച് പേജിന്‍റെ ക്രമീകരണത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും.

Visit Site

Comments

comments