RAR,ZIP ഫയലുകള്‍ ഗൂഗിള്‍ ഡോക്‌സ് ല്‍ കാണാം


സിപ്, റാര്‍ ഫയലുകള്‍ വൈറസുകളുടെ ഒളിത്താവളം ആകാറുണ്ട്. അണ്‍സിപ് ചെയ്യാതെ ഈ ഫയലുകള്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ ഇവ ഓപ്പണ്‍ ചെയ്യുന്നത് റിസ്‌കുള്ള കാര്യമാണ്.
ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മറ്റ് സോഫ്റ്റ് വെയറുകളില്ലാതെ തന്നെ റാര്‍, സിപ് ഫയലുകള്‍ ഓപ്പണ്‍ ചെയ്യാനാവും.
ഇങ്ങനെ ചെയ്യാന്‍ ക്രോം വെബ് സ്‌റ്റോറില്‍ നിന്ന് ഒരു ചെറിയ എക്‌സ്റ്റന്‍ഷന്‍ എടുത്താല്‍ മതി.
https://chrome.google.com/webstore/detail/bdkpinfdldjdngmgfbifbdbga…
ക്രോം വെബ് സ്‌റ്റോറില്‍ നിന്ന് OPen Zip and RAR with docs ക്ലിക്ക് ചെയ്ത് Add to chrome ക്ലിക്ക് ചെയ്യുക
Install ചെയ്യുക

ഇനി ഓണ്‍ലൈനായ zip ഫയല്‍ എടുത്ത് Right ക്ലിക്ക് ചെയ്ത് Open with google docs സെലക്ട് ചെയ്യുക.

ഉള്ളടക്കം ഡോക്‌സില്‍ കാണാന്‍ സാധിക്കും. ഫയലില്‍ ക്ലിക്ക് ചെയ്ത് അത് ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments