കമലിന്‍റെ നടനില്‍ രമ്യാ നമ്പീശന്‍ നാടകനടിയാവുന്നുകമലിന്റെ ‘നടന്‍’ എന്ന സിനിമയില്‍ രമ്യാ നമ്പീശന്‍ നാടകനടിയാവുന്നു. ജയറാമാണ്‌ നടനിലെ നായകന്‍. പ്രക്ഷോഭകാരിയായ ഒരു യുവാവിന്റെ നാടക ട്രൂപ്പിലാണ്‌ രമ്യ അവതരിപ്പിക്കുന്ന നടി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നത്‌. ട്രൂപ്പുടമയും രമ്യയുടെ കഥാപാത്രവുമായി പ്രണയത്തിലാവുന്നതും പിന്നീട് പ്രണയത്തില്‍ ചില വഴിത്തിരിവുണ്ടാകുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളിലൂടെയാണ്‌ കഥ പുരോഗമിക്കുന്നത്‌. രമേശ്‌ബാബുവാണ്‌ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്‌..

Comments

comments