RAM problemവും എറര്‍ മെസേജും..


ചിലപ്പോള്‍ നിങ്ങളുടെ കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ടാവുമ്പോള്‍ ഇനി പറയുന്നത് പോലെ മെസേജ് വന്നിട്ടുണ്ടാവാം..
System has recoverd from a serious error
DRIVER_IRQL_NOT_LESS_OR_EQUAL
ഇതിനുള്ള കാരണം
ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഒന്നോ അതിലേറെയോ റാം ആക്‌സസ് മോഡ്യൂളുകള്‍ ഫോള്‍ട്ടിയയാണ്. അല്ലെങ്കില്‍ മദര്‍ ബോര്‍ഡിലെ ചിപ്‌സെറ്റ് റാം മോഡ്യുളുമായി കോംപാറ്റിബിള്‍ അല്ല
വിര്‍ച്വല്‍ മെമ്മറി ഉപയോഗിക്കുന്ന പേജ് ഫയല്‍ ഡാമേജായിരിക്കുന്നു
എങ്ങനെ പരിഹരിക്കാം…
റാം ചേഞ്ച് ചെയ്ത് നോക്കുക
മാറിയില്ലെങ്കില്‍ Start>mycomputer റൈറ്റ് ക്ലിക്ക് >properties
Advanced tab > performance ല്‍ Settings
Advanced tab > virtual memory ല്‍ change ല്‍ ക്ലിക്ക് ചെയ്യുക
No paging file ക്ലിക്ക് ചെയ്യുക. (3 തവണ)
Start> my computer ല്‍ റൈറ്റ് ക്ലിക്ക് > properties> Advanced tab > performance ല്‍ settings > Advanced tab > performance > settings > Advanced tab > virtual memory > change>System managed sized ല്‍ ക്ലിക്ക് ചെയ്യുക > Ok>OK>OK
കംപ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments