റാം ക്ലീനിങ്ങ്….നോട്ട് പാഡുപയോഗിച്ച്.


റാംക്ലീന്‍ ചെയ്ത് ഫ്രഷാക്കാന്‍ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാം. എന്നാല്‍ സോഫ്റ്റ് വെയറുകളൊന്നും ഇല്ലാതെ തന്നെ നോട്ട് പാഡുപയോഗിച്ച് ഈ പണി ചെയ്യാം.
ഇതിന് ആദ്യം നോട്ട് പാഡ് തുറക്കുക
FreeMem=Space(10240000000) എന്ന് ടൈപ്പ് ചെയ്യുക
ഇത് CLEANER.VBS എന്ന പേരില്‍ സേവ് ചെയ്യുക
മുകളില്‍ കാണുന്ന 1024 എന്നത് തിരുത്തി നിങ്ങളുടെ കംപ്യൂട്ടറിലെ റാം 512 ആണെങ്കില്‍ 512 എന്ന് നല്കി സേവ് ചെയ്യാം. അല്ലെങ്കില്‍ മറ്റേതെങ്കിലും സൈസ്.
ഇനി ഈ ഫയല്‍ റണ്‍ ചെയ്യുക.
നിങ്ങളുടെ റാം ഫ്രീ ആക്കപ്പെട്ടിരിക്കും.

Comments

comments