‘വേട്ട’യിൽ പ്രധാനവേഷത്തിൽ ഇന്ദ്രജിത്ത്


ട്രാഫിക്ക്, മിലി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം രാജേഷ് പിള്ള ഒരുക്കുന്ന ‘വേട്ട’യിൽ പ്രധാനവേഷത്തിൽ ഇന്ദ്രജിത്തും. സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Comments

comments