1000 കോടിയുടെ സിനിമയുമായി രാജമൗലി


ബാഹുബലിയെന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയനായ എസ്.എസ്. രാജമൗലി വീണ്ടും ചരിത്രം സൃഷ്ടിക്കുന്ന സിനിമയുമായെത്തുന്നു. 1,000 കോടി രൂപ മുതല്‍മുടക്കിയുള്ള ചിത്രമായിരിക്കും രാജമൗലിയുടെ അടുത്ത സിനിമ. മഹാഭാരത കഥയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇത്. ‘ഗരുഡ’ എന്നു പേരിട്ടിട്ടുള്ള ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളെ അഭിനയിപ്പിക്കാനാണ് ശ്രമം.

Comments

comments