രാജസേനന്‍റെ റേഡിയോ ജോക്കി


Rajasenan new film - Keralacinema.com
1972 മോഡല്‍ എന്ന ചിത്രത്തിന് ശേഷം രാജസേന‍ന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റേഡിയോ ജോക്കി. ചിത്രത്തിന്‍റെ രചനയും രാജസേനന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. റേഡിയോ ജോക്കികളുടെ കഥ പറയുന്ന ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ക്കാണ് പ്രാധാന്യം. പേള്‍ വിഷന്‍റെ ബാനറില്‍ രാജേഷ് പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത 1972 മോഡല്‍ എന്ന ചിത്രം ഏപ്രില്‍ 19 ന് റിലീസ് ചെയ്യും

Comments

comments