പുള്ളിപ്പുലികള്‍ തുടങ്ങുന്നു


Kunchacko boban new film - Keralacinema.com
ഇമ്മാനുവേലിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും മെയ് 12 ന് ഷൂട്ടിംഗ് ആരംഭിക്കുന്നു. കുഞ്ചാക്കോ ബോബന്‍, മനിത പ്രമോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. കുട്ടനാടിന്‍റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ലാല്‍ ജോസ് ചിത്രമാണ്. എം. സിന്ധുരാജാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. ബാല്‍ക്കണി സിക്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ എബിന്‍ ബക്കര്‍, സുള്‍ഫി അസീസ് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.

Comments

comments