ചില്ലറകാശിന് പ്രൊജക്ടര്‍ വേണോ?


പ്രൊജക്ടറുകള്‍ ഇന്ന് സര്‍വ്വസാധാരണമായി കാണുന്ന ഒരിലക്ട്രോമിക് ഉപകരണമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ വിലവരുന്ന ഒരു അപൂര്‍വ്വ വസ്തുവായിരുന്നു ഇത്. പല വീടുകളിലും ഇന്ന് ഹോം തീയേറ്ററുകള്‍ സെറ്റ് ചെയ്യാന്‍ പ്രൊജക്ടര്‍ ഉപയോഗിക്കുന്നു. വിലയും വളരെ കുറഞ്ഞു. എന്നാല്‍ നിങ്ങള്‍ക്ക് എളുപ്പം ലഭിക്കുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച് വളരെ തുഛമായ ചിലവില്‍ ഒരു പ്രൊജക്ടര്‍ നിര്‍മ്മിച്ചാലോ…
ഇതിന് വേണ്ടത് ഒരു മരപ്പെട്ടി, അല്ലെങ്കില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി, ലെന്‍സ്, മാഗ്നിഫൈയിംഗ് ഗ്ലാസ്സ്, ഒരു എല്‍.സി.ഡി സ്‌ക്രീന്‍, അല്പം അലുമിനിയം ഫോയില്‍ എന്നിവയാണ്.
കൂടുതലറിയാന്‍ ഇവിടെ പോവുക.
http://www.instructables.com/id/homemade-projector-cornflake-box

Comments

comments