ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ചാറ്റില്‍ ഇമോട്ട് ഐക്കണായി ഉപയോഗിക്കാംചാറ്റ് ചെയ്യുന്ന അവസരത്തില്‍ നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം ഇമോട്ട് ഐക്കണായി ആഡ് ചെയ്യാനാവും. ഇങ്ങനെ ചെയ്യുന്നതിന് തേര്‍ഡ് പാര്‍ട്ടി ആഡോണുകളോ, ആപ്ലിക്കേഷനുകളോ ആവശ്യമില്ല. വളരെ എളുപ്പത്തില്‍ ഈ പരിപാടി ചെയ്ത് നോക്കാം.

ആദ്യം ഫോസ് ബുക്കില്‍ ലോഗിന്‍ ചെയ്ത് ഏതെങ്കിലും സുഹൃത്തിനോട് ചാറ്റ് ചെയ്യാന്‍ ബോക്സ് തുറക്കുക.
ഇനി ഫേസ്ബുക്ക് പേജിന്‍റെയോ പ്രൊഫൈലിന്‍റെയോ യു.ആര്‍.എല്‍ കാണുക.

Example http://www. facebook.com/ username

ഇവിടെ നിന്ന് യൂസര്‍നെയിം കോപ്പി ചെയ്യുക.
ഇനി ചെയ്യേണ്ടത് ഡബിള്‍ ബ്രാക്കറ്റ് ഇടുക എന്നതാണ്. [[ എന്നിട്ട് അതിനുള്ളില്‍ കോപ്പി ചെയ്ത യൂസര്‍നെയിം പേസ്റ്റ് ചെയ്ത് ബ്രാക്കറ്റ് ക്ലോസ് ചെയ്യുക.

Eg. [[username]]

ഇനി എന്‍ററടിച്ചാല്‍ ചിത്രം ചാറ്റ് ബോക്സില്‍ വരും.

Comments

comments