പ്രിയാമണിയുടെ സീക്രട്ട്


Priyamani New Film - Keralacinema.com
വേണുഗോപന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സീക്രട്ട്. പ്രിയാമണിയാണ് ഈ ചിത്രത്തില്‍ നായികയാകുന്നത്. പ്രിയാമണി ഡബിള്‍ റോളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ശരത് കുമാറാണ് നായകന്‍. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പക്രു, ഷാജോണ്‍, രമേഷ് പിഷാരടി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. സുബൈറാണ് ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് എഴുതുന്നത്. നിര്‍‌മ്മാണം എ ആന്‍ഡ് ബി പ്രൊഡക്ഷന്‍സ്.

Comments

comments