പൃഥ്വിരാജിന്‍െറ നായികയായി പ്രിയാമണി വീണ്ടും എത്തുന്നു


Pritviraj-and-Priyamani-Puthiyacinema
Priyamani comes as Prithviraj’s Heroine again
ചെറിയ ഇടവേളക്ക് ശേഷം പൃഥ്വിരാജിന്‍െറ നായികയായി പ്രിയാമണി വീണ്ടും എത്തുന്നു. ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘പെയിന്‍റിങ് ലൈഫി’ലാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്.ഹിമാചല്‍ പ്രദേശിലെ ചിറ്റ്കലില്‍ കുടുങ്ങിപോകുന്ന അഞ്ചംഗ സിനിമാ ഷൂട്ടിങ് സംഘത്തിന്‍െറ കഥയാണ് ചിത്രം പറയുന്നത്. മനോഹരമായ ഈ മേഖലയില്‍ ചിത്രീകരിക്കുന്ന ആദ്യസിനിമയാണിത്. ഡോ. ബിജു തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.

English Summary: Priyamani comes as Prithviraj’s Heroine again

Comments

comments