സ്വാതന്ത്ര്യസമരകഥയുമായി മോഹന്‍ലാലും പ്രിയനും


ഇപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ഗീതാഞ്ജലിക്കു പുറമെ പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒരു സ്വാതന്ത്രസമര കഥയുമായി വരുന്നു. ഇതിനു മുമ്പ് സ്വാതന്ത്രകഥ പറഞ്ഞ കാലാപാനി സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യസമരകഥ പറയുന്ന പുതിയ ചിത്രം അടുത്തവര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് പ്രിയദര്‍ശന്‍ പ്രതികരിച്ചിട്ടില്ല.

English Summary : Priyadarshan and Mohanlal to team up for a Historical Film Once Again

Comments

comments