കളിമണ്ണില്‍ പ്രിയദര്‍ശന്‍


Priyadarshan - Keralacinema.com
പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഏറെ വിവാദങ്ങളുയര്‍ത്തിയ ബ്ലെസ്സിയുടെ കളിമണ്ണില്‍ പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍ അഭിനയിക്കുന്നു. ശ്വേത മേനോന്‍, ബിജു മേനോന്‍ എന്നിവരാണ് കളിമണ്ണില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഇതാദ്യമായാണ് പ്രിയദര്‍ശന്‍ ക്യാമറക്ക് മുന്നിലേക്ക് വരുന്നത്. ചിത്രത്തില്‍ ഒരു സംവിധായകന്‍റെ വേഷം തന്നെയാണ് പ്രിയദര്‍ശന് എന്നാണറിവ്.

Comments

comments