പ്രൈവറ്റ് ബ്രൗസിങ്ങ്


Private browsing - Compuhow.com
പലരുപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ ബ്രൗസ് ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടത്. പാസ്വേഡുകള്‍ അറിയാതെ സേവ് ചെയ്യുക, ബ്രൗസ് ചെയ്ത സൈറ്റുകള്‍ മറ്റുള്ളവര്‍ മനസിലാക്കുക തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഇതില്‍ വരാം.

എല്ലാ ബ്രൗസറുകളിലും പ്രൈവറ്റ് ബ്രൗസിങ്ങ് സംവിധാനമുണ്ട്. പുതിയൊരു വിന്‍ഡോയില്‍ ബ്രൗസ് ചെയ്യുകയും അത് ക്ലോസ് ചെയ്താല്‍ ബ്രൗസിങ്ങ് വിവരങ്ങളൊന്നും അതില്‍ അവശേഷിക്കുകയില്ല എന്നതുമാണ് ഇതിന്‍റെ ഗുണം.

ഇന്‍റര്‍നെറ്റ് എക്സ്പ്ലോററില്‍ ഇങ്ങനെ ബ്രൗസ് ചെയ്യാന്‍ Ctrl+Shift+P അമര്‍ത്തുക.

ഫയര്‍ഫോക്സ് – Ctrl+Shift+P

ഗൂഗിള്‍ ക്രോം – Ctrl+Shift+N

ഓപ്പറ – Ctrl+Shift+N

Comments

comments