പ്രിഥ്വിരാജ് വീണ്ടും തമിഴില്‍


Prithwiraj in tamil - Keralacinema.com
ചെറിയ ഇടവേളക്ക് ശേഷം പ്രിഥ്വിരാജ് വീണ്ടും തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു. വസന്ത ബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രിഥ്വിരാജ് അഭിനയിക്കുന്നത്. ഇടക്കാലത്ത് തമിഴ് ചിത്രങ്ങളിലഭിനയിച്ചിരുന്നെങ്കിലും പിന്നീട് ഹിന്ദിയിലേക്ക് ശ്രദ്ധ തിരിച്ച പ്രിഥ്വിരാജ് വീണ്ടും തമിഴില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. അങ്ങാടിതെരു, വെയില്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വസന്തബാലന്‍.. ഏറെ പരാജയങ്ങള്‍ക്ക് ശേഷം രണ്ട് ചിത്രങ്ങള്‍ അടുപ്പിച്ച് വിജയിച്ച പ്രിഥ്വിരാജിന്‍റെ പുതിയ വിജയ ചിത്രം മുംബൈ പോലീസ് മികച്ച പ്രകടനം തുടരുകയാണ്.

Comments

comments