പ്രിഥ്വിരാജ് – ഡോ.ബിജു ടീം വീണ്ടും


Prithwiraj New film - Keralacinema.com
ആകാശത്തിന്‍റെ നിറത്തിന് ശേഷം ഡോ.ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും പ്രിഥ്വിരാജ് നായകനാകുന്നു. പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം ഹിമാലയമാണ്. വ്യത്യസ്ഥങ്ങളായ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന ഡോ.ബിജുവിന്‍റെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് വാര്‍ത്ത. ചിത്രത്തിന്‍റെ മറ്റ് കാര്യങ്ങള്‍ ചര്‍ച്ചയിലാണ്.

Comments

comments