പ്രിഥ്വിയും നിവിനും ഹരിഹരൻ ചിത്രത്തിൽ


മലയാളത്തില്‍ ഒന്നാം നിര സംവിധായകരില്‍ ഒരാളായ ഹരിഹരൻ അടുത്തതായി ഒരുക്കുന്ന രണ്ടു ചിത്രങ്ങളിൽ പ്രിഥ്വിയും നിവിന്‍ പോളിയും നായകന്മാരാവുന്നു. രണ്ടു വ്യത്യസ്ത ചിത്രങ്ങളിലാണ് ഇവര്‍ നായകരാകുന്നത്. പ്രിഥ്വിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാകും ആദ്യം തുടങ്ങുക. ഹരിഹരന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഹരിഹരന്റെ തന്നെ ഗായത്രി സിനിമാ എന്റർപ്രെയിസസ് ആണ്. ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2015ൽ ആയിരിക്കും നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രം ഹരിഹരൻ ആരംഭിക്കുക.

English Summary : Prithvi and Nivin in Hariharan film

Comments

comments